ഉല്പന്നങ്ങള്‍

 

ലബാര്‍ സിമന്‍റ്സ്  രാജ്യത്ത്  നിലവിലുള്ള  നൂതന  സാങ്കേതിക  വിദ്യയുപയോഗിച്ച്  ബ്യൂറോ  ഓഫ്  ഇന്ത്യന്‍  സ്റ്റാന്‍ഡേര്‍സ്  നിഷ്‌കര്‍ഷിക്കുന്നതിലധികം  ഗുണനിലവാരമുള്ള  ഉല്പന്നങ്ങള്‍  നിര്‍മ്മിക്കുന്നു.  വിവിധ  ആവശ്യങ്ങള്‍ക്കായി  കമ്പനി  മലബാര്‍ സൂപ്പര്‍,  മലബാര്‍  ക്ലാസ്സിക് ,  മലബാര്‍  ഐശ്വര്യ  എന്നീ  മൂന്ന്  തരം  സിമന്‍റ്  ഉല്പാദിപ്പിയ്ക്കുന്നുണ്ട്.

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP