നയപ്രസ്താവം

 

മ്പനിയുടെ ഏകീകൃത നിര്‍വ്വഹണ നയം ഇങ്ങനെയാണ്:

മലബാര്‍ സിമന്‍റ്സ് അതിന്‍റെ ഉല്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിന്‍റെ ആവശ്യത്തിനും പ്രതീക്ഷയ്ക്കുമപ്പുറം, ഗുണനിലവാരത്തിനും സുരക്ഷയ്ക്കും പരിസ്ഥിതിയ്ക്കും മുന്തിയ പരിഗണന കൊടുത്ത്, ചിട്ടയായും നിരപായമായും നിയമാനുസാരിയായും നിറവേറ്റുന്നതിലൂടെ അവിരാമമായ മികവിന് പ്രതിജ്ഞാബദ്ധമാണ്.

ഗുണനിലവാരത്തിനെ സംബന്ധിച്ച് നിര്‍ണ്ണായകമായ എല്ലാ പ്രവര്‍ത്തികളും പ്രക്രിയകളും നിരന്തരമായി നിരീക്ഷിച്ചും മെച്ചപ്പെടുത്തിയും, നിയമപരവും അല്ലാത്തതുമായ ചുമതലകള്‍ അനുവര്‍ത്തിയ്ക്കുന്നു എന്ന് ഉറപ്പുവരുത്തിയും, എല്ലാ ജീവനക്കാരുടെയും സക്രിയ ഇടപെടല്‍ ഉറപ്പാക്കിയും ഇത് സാധിതമാക്കുന്നതാണ്.

അപേക്ഷിയ്ക്കുന്ന ബന്ധപ്പെട്ട കക്ഷികള്‍ക്ക് ഈ നയത്തിന്‍റെ പകര്‍പ്പ് ലഭ്യമാക്കുന്നതാണ്.

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP