2010-11 ലെ പുതിയ റെക്കാര്‍ഡുകള്‍

  യൂണിറ്റ്‌ 2010-2011 മുന്‍ വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനം
 സിമന്റ് ഉല്‍പാദനം
 മെ.ടണ്‍
 581600  506070 (2008-09)
 സിമന്റ് വിതരണം
 മെ.ടണ്‍
 580494  506725 (2005-06)
 ഉല്‍പാദനശേഷീ
 %  138.5  120.5 (2008-09)
 വിനിയോഗം വൈദ്യുതി ഉപഭോഗം
 യൂണിറ്റ്/ടണ്‍
 85.4
 87.6 (2008-09)
 വിറ്റുവരവ്‌
 കോടി രൂപ
 277.70
 253.60 (2008-09)
 ലാഭം
 കോടി രൂപ
 47.38
 46.35 (2008-09)

വിജയഗാഥ തുടരുന്നു ....

പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലകളിലും 2010-11 മലബാര്‍ സിമന്റ്‌സ് ചരിത്ര നേട്ടങ്ങള്‍ കൈവരിച്ചു. 2010-11 ല്‍ കമ്പനിയുടെ വാളയാര്‍ പ്ലാന്റ് 47.38 കോടി രൂപ ലാഭം നേടിക്കൊണ്ട് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. മുന്‍ വര്‍ഷത്തെ ലാഭം 34.36 കോടി രൂപയായിരുന്നു.

കൂടാതെ വാളയാര്‍ പ്ലാന്റിന്റെ ഉല്‍പാദന ശേഷീ വിനിയോഗം 138.5 % കൈവരിച്ച് പുതിയ റെക്കോര്‍ഡ് രേപ്പെടുത്തി. വിറ്റുവരവ് ഉയര്‍ന്ന് 277.70 കോടി രൂപയിലെത്തി. 

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP