വിഹഗ വീക്ഷണം

 

പൂര്‍ണ്ണമായും  കേരള  സര്‍ക്കാര്‍  ഉടമസ്ഥതയിലുള്ള  സ്ഥാപനമാണ്  മലബാര്‍‍‍‍‍‍‍  സിമന്‍റ്സ്.  ഈര്‍പ്പം  തട്ടി  ബലക്ഷയം  ബാധിയ്ക്കാത്ത  തരത്തില്‍  12  മണിക്കൂറിനകം  കേരളത്തിലെവിടെയും  സിമന്‍റ്  എത്തിയ്ക്കാന്‍  സാധിയ്കുന്നതുകൊണ്ട്  കമ്പനി  സംസ്ഥാനത്തിന്‍റെ  വികസനത്തില്‍  പ്രധാനമായ പങ്കുവഹിയ്ക്കുന്നു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍‍‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനമാണ് കമ്പനി കാഴ്ചവെയ്ക്കുന്നത്. പോരാത്തതിന് സംസ്ഥാനത്തിലെ ഏക ഗ്രെ സിമന്‍റ് കമ്പനി എന്ന സവിശേഷതയും ഉണ്ട്.

മലബാര്‍ സിമന്‍റ്സ്  ഐ.എസ്.ഒ 9001:2015,  ഐ.എസ്.ഒ 14001:2015  അംഗീകാരം  ലഭിച്ച  കമ്പനിയാണ്.

 

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP