വിപണനം

 

ങ്ങളുടെപ്രധാനപ്പെട്ട സന്ദര്‍ശകനാണ് ഉപഭോക്താവ്. അയാള്‍ ഞങ്ങളെയല്ല, മറിച്ച് ഞങ്ങള്‍ അയാളെയാണ് ആശ്രയിയ്ക്കുന്നത്. ഞങ്ങളുടെ ജോലിയ്ക്ക് അയാളൊരു തടസ്സമല്ല. ഇടപാടുകളില്‍ അയാള്‍  പുറത്തുള്ളയാളുമല്ല. ഇതിന്റെ ഭാഗമാണ്. അയാളെ സേവിയ്ക്കുന്നതിലൂടെ ഞങ്ങള്‍ അയാളോട് സൗമനസ്യം കാണിയ്ക്കുകയല്ല, അയാളെ സഹായിയ്ക്കാന്‍ ഞങ്ങള്‍ക്ക് അയാളൊരു അവസരം സമ്മാനിയ്ക്കുകയാണ്.

മഹാത്മാഗാന്ധിയുടെ ഈ വാക്കുകളാണ് ഞങ്ങക്ക് വേദവാക്യം.

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP