ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍

  • 1996 നവംബറില്‍ ഐ.എസ്/ഐ.എസ്.ഒ.9002 :1994  സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഈ ബഹുമതി ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ പൊതുമേലാ സ്ഥാപനം.
  • 2003 ആഗസ്തില്‍ ഐ.എസ്.ഒ 9001 : 2000 ആയി അംഗീകാരം ലഭിച്ചു.
  • 2010 ല്‍ ഐ.എസ്.ഒ 9001:2008 ആയി സര്‍ട്ടിഫിക്കറ്റ് പുതുക്കി.

കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യു

പുരസ്‌കാരങ്ങള്‍

 കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അവാര്‍ഡ്  1990 - 91
 ആദ്യത്തെ സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്  1992
 സുരക്ഷിതത്വത്തിനുള്ള വി.എസ്.എസ്.സി. റോളിംഗ് ട്രോഫി  1994 -95
 ഊര്‍ജ്ജ സംരക്ഷണരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള ദേശീയ അവാര്‍ഡ്  1998
 സംസ്ഥാന ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡ്  1998
 മലിനീകരണരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്  2007
 സുതാര്യമായ പ്രവര്‍ത്തനം ലക്ഷ്യമാക്കി .SAP-ERP പദ്ധതി നടപ്പിലാക്കി  2007
 കേരള സര്‍ക്കരിന്റെ സംസ്ഥാന ട്രേഡ് അവാര്‍ഡ്
 2010

 

  

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP