സാമൂഹ്യ ഉത്തരവാദിത്വം

 

സാമൂഹ്യ ഉത്തരവാദിത്വത്തിന്‍റെ ഭാഗമായി മലബാര്‍ സിമന്‍റ്സ് വിവിധങ്ങളായ സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാറുംണ്ട്. വാളയാറിലുള്ള നടുപ്പതി ആദിവാസി കോളനി ദത്തെടുത്തത് ഇത്തരത്തിലുള്ള പ്രമുഖമായ പ്രവര്‍ത്തനമാണ്.
 
 

 

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP