അര്‍പ്പണബോധവും സാങ്കേതിക ജ്ഞാനവുമുള്ള 900 ത്തോളം ജീവനക്കാരാണ് മലബാര്‍ സിമന്റ്‌സിന്റെ കരുത്ത്. സമൂഹത്തോടുള്ള കടപ്പാടെന്ന നിലയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ എം.സി.എല്‍. പ്രധാന പങ്കുവഹിക്കുന്നു. അതുകൊണ്ട് 1000 ത്തോളം കുടുബങ്ങള്‍ നേരിട്ട് എം.സി.എല്ലിനെ ആശ്രയിച്ച് ജീവിക്കുന്നു.

01-06-2013 ലെ എം.സി.എല്ലിലെ ജീവനക്കാരുടെ എണ്ണം

വിഭാഗം
പ്ലാന്റ്‌
മൈന്‍സ്‌
ഗ്രൈന്റിംഗ് യൂണിറ്റ്‌
ആകെ
മാനേജീരിയല്‍ 89 16 3 108
നോണ്‍-മാനേജീരിയല്‍  434 259 10 703
ആകെ 523 275 13 811


വകുപ്പ് തലവന്മാരുടെ പേരും ഫോണ്‍ നമ്പറും

Name Designation Telephone No.
Sri. Joseph Francis General Manager 0491-2862375
Sri.M. Muralidharan Dy General Manager i/c 0491-2862322
Sri.V.A Mohammed Asheraf Manager (Marketing) 0491-2862321
Sri.Srinivasan Dy General Manager (P&A) 0491-2862221
Sri. Narendranathan K Dy.Manager (Finance) 9446004793
Sri. G.Namasivayam Asst. Manager (Materials) 0491-2862266
Sri. Jose Thomas Mines Manager i/c 0491-2862250
Sri. Matty Joseph Chief Information Officer 0491-2862215
Sri. Reji Abraham Dy Chief Engineer (Electrical) 9446004770
Sri. K.P Unni Dy Chief Engineer (S&D)&MR 9446004796
Sri Baiju Maliakkal Dy Chief Engineer (Instrumentation) 0491-2862373

 

Walayar, Palakkad dist
Kerala - 678 624
0491- 2863600
Fax : 0491-2862230
ro@malabarcements.com
24 X 7 online support
TOP